Wednesday, 30 August 2023

സസ്യങ്ങളുടെ പേര് :

സസ്യങ്ങളുടെ പേര് :

1.തുളസി.

2.തുമ്പ 

3. മണിത്തക്കാളി 

4.ഈന്ത് 

5.കരിംതകര 

6.പുഴുക്കടി തകര 

7.അശോകം 

8. ചെമ്പകം 

9.നിലപ്പന 

10. നിലനാരകം 

11.ദന്തപ്പാല 

12.കണിക്കൊന്ന 

13.വേപ്പ് 

14.കറിവേപ്പ് 

15.ഞാവൽ 

16. എരുക്ക് 

17.ആടലോടകം 

18.ചിറ്റാടലോടകം 

19.ഉഴിഞ്ഞ 

20.വാതംകൊല്ലി 

21.പേര 

22. തിപ്പലി 

23.ജാവാ തിപ്പല്ലി 

24.മരൽ 

25.സർപ്പപോള 

26.ആത്ത 

27.ചെക്കി 

28.ചെത്തിക്കൊടുവേലി 

29.പുഷ്കരമൂലം 

30.കുറുന്തോട്ടി 

31.പാരിജാതം 

32.ചങ്ങലംപരണ്ട 

33.ചണ്ണക്കൂവ 

34.മുഞ്ഞ 

35.കോഴിമുഞ്ഞ 

36.ശംഖ് പുഷ്പം 

37.ചിറ്റമൃത് 

38.കഞ്ഞണി 

39.കസ്തൂരി വെണ്ട 

40.വെത്തില 

41. ചായപ്പുല്ല് 

42.സോമലത 

43.അഗൈവ് 

44. കരിങ്കുറിഞ്ഞി 

45.മുറികൂടി 

46.പാണൽ 

47.ഉമ്മം 

48.ശവം നാറി / നിത്യ കല്യാണി 

49.ചെമ്പരത്തി 

50.നെല്ലി 

51.നന്ത്യാർവട്ടം 

52.കരിനൊച്ചിൽ 

53.മഞ്ഞ കനകാംബരം 

54. പാൽമുതുക്കൻ 

55.ചിറ്റരത്ത 

56. ഓരില 

57.പാമ്പുംകൊല്ലി 

58.ഇടിഞ്ഞിൽ 

59.കമണ്ഡലു 

60.ശതാവരി 

61.മൂവില 

62.ആവണക്ക് 

63.ചുവന്ന കടലാവണക്ക് 


സസ്യങ്ങളുടെ പേര് :

സസ്യങ്ങളുടെ പേര് : 1.തുളസി. 2.തുമ്പ  3. മണിത്തക്കാളി  4.ഈന്ത്  5.കരിംതകര  6.പുഴുക്കടി തകര  7.അശോകം  8. ചെമ്പകം  9.നിലപ്പന  10. നിലനാരകം  11....